തുടക്കം ഇത്രക്ക് കഷ്ടകാലമായ ഒരു ക്ലബ് മാനേജർ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉണ്ടായിട്ടില്ലെന്നാണ് ഡാറ്റ. റൂബൻ അമറിമിൻ്റെ തലയ്ക്കുവേണ്ടി ഫാൻസും പണ്ഡിറ്റ്സും ഒരു പോലെ മുറവിളി കൂട്ടുന്നു. ഉരുളുമോ അമറിം തല? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് സംസാരിക്കുന്നു
