29 Sep 2022, 11:05 AM
സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യയിലെ ബഹുരാഷ്ട്രകുത്തകകളുടെ കോര്‍പറേറ്റിസത്തിനെതിരെ ഉയര്‍ന്നുവന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംവിധാനം ഇന്ന് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശക്തിയാര്‍ജിച്ചുവരികയാണ്. സാങ്കേതികവിദ്യയുടെ ജനപക്ഷ പ്രയോഗമെന്ന നിലയ്ക്ക് കേരളത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോഗങ്ങള്‍ക്ക് ഏറെ ഇടം ലഭിക്കുന്നുണ്ട്. കോവിഡുകാലത്തും അതിനുശേഷവും സാങ്കേതികവിദ്യ വിവിധ മേഖലകളില്‍ അതിവേഗം പിടിമുറുക്കുകയാണ്. പുതിയ തലമുറ ഇടപെടുന്ന വിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ ഇത് പ്രകടവുമാണ്. ഈ സാഹചര്യത്തിലാണ്, പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപകമാക്കാനുള്ള ശ്രമം പ്രധാനമാകുന്നത്.
സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ അല്ലാതെയുള്ളവ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവനയോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സേഫ്റ്റ് വെയര്‍ സാധ്യത വിപുലമായിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള കൈറ്റും ഡി.എ.കെ.എഫും സംയുക്തമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതില്‍ നല്‍കിയ പരിശീലനം ഈ ദിശയിലുള്ള പുതിയൊരു തുടക്കമായിരുന്നു.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
റിദാ നാസര്‍
Mar 28, 2023
10 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
രാംദാസ് കടവല്ലൂര്‍
Mar 16, 2023
5 minute read
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
രാംനാഥ് വി.ആർ.
Mar 14, 2023
10 Minutes Read