പുരുഷന്റെ പ്രണയം, പുരുഷന്റെ അധികാരം, പുരുഷന്റെ കൊല

പ്രണയത്തിലും സൗഹൃദത്തിലുമൊക്കെ പുരുഷൻ പ്രകടിപ്പിക്കുന്ന അധികാരമനോഭാവമാണ് പകയിലേയ്ക്കും കൊലയിലേയ്ക്കും വഴിമാറുന്നത്. പ്രശ്‌നം പുരുഷന്റേതാണ്, പുരുഷ മേധാവിത്തത്തിന്റേതാണ്. ഇരയാകുന്നത് എപ്പോഴും സ്ത്രീകളാണ്. പ്രണയപകയും കൊലയുമൊക്കെ വലിയ ചർച്ചയായി മാറുമ്പോൾ ചെറിയൊരു ശതമാനമെങ്കിലും ഇതിലൊരു ഹീറോയിസം കണ്ട്, അനുകരിക്കാൻ ശ്രമിക്കുമോ എന്ന ഭയവുമുണ്ട്.

ഡോ. മനോജ് കുമാറും മനില സി. മോഹനുമായുള്ള സംഭാഷണം

Comments