അടുക്കളയിൽ ഇടപെടാത്തവർക്ക് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാൻ എന്ത് യോഗ്യത?

The great Indian kitchen എഴുതി സംവിധാനം ചെയ്ത ജിയോ ബേബിയുമായുള്ള സംഭാഷണത്തിൻറെ പോഡ്കാസ്റ്റ് പതിപ്പ്.


ജിയോ ബേബി

സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ. രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ശ്രീധന്യ കാറ്ററിംഗ് സർവീസ്, ഫ്രീഡം ഫൈറ്റ്, കാതൽ-ദി കോർ എന്നീ സിനിമകൾ സംവിധാനം ചെയ്തു.

Comments