വിവാഹ പ്രായം 21, ബില്ലിനെ എതിർക്കാനുള്ള മൂന്ന് കാരണങ്ങൾ

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ബില്ല് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് പുരോഗമനപരമല്ലാത്തത്? ബില്ലിന്റെ നിയമപരവും സാമൂഹികവും രാഷ്ട്രീയവുമായ സങ്കീർണതകളും പ്രതിലോമപരതയും വിശദമായി ചർച്ച ചെയ്യുന്നു.

ഡോ: ഖദീജ മുംതാസ്, അഡ്വ: പി.എം. ആതിര, അഡ്വ:ഫാത്തിമ തഹ് ലിയ, എഴുത്തുകാരൻ പി.ബി. ജിജീഷ്, മനില.സി.മോഹൻ.

Comments