ആക്രമിക്കപ്പെടുന്ന ഡോക്ടർമാർ

ഡോക്ടർമാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും ഭാഗത്തു നിന്നു കൊണ്ടുള്ള വസ്തുതകൾ വിവരിക്കുകയാണ് പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള ഡോ. കമ്മപ്പ. ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രസവങ്ങൾ അറന്റ് ചെയ്തിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോ. കമ്മപ്പ, പ്രസവ സമയത്തുണ്ടാകാവുന്ന സങ്കീർണതകളെക്കുറിച്ചും ഡോക്ടർമാരുടെ ജോലി ഭാരത്തെക്കുറിച്ചും സർക്കാർ അടിയന്തിരമായി നടത്തേണ്ട ഇടപെടലിനെക്കുറിച്ചും തിരുത്തേണ്ട നയങ്ങളെക്കുറിച്ചും യാഥാർത്ഥ്യ ബോധത്തോടെ സംസാരിക്കുന്നു.

Comments