മനുഷ്യാവകാശ കമ്മീഷന്റെ നിർദേശത്തിന് പുല്ലുവില രോഗികൾ തറയിൽ തന്നെ

കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്ഥലപരിമിതി മൂലം രോഗികൾ നിലത്ത് കിടക്കുന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് നാല് വാർഡുകൾ അടിയന്തിരമായി തുറക്കാൻ തീരുമാനമായിരുന്നെങ്കിലും നടപടികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. മിക്ക വാർഡുകളും നിറഞ്ഞ് കവിഞ്ഞ് വരാന്തയ്ക്ക് പുറത്താണ് രോഗികൾ.

Comments