ക്യാൻസർ; മരുന്നിനൊപ്പം ഹൃദയം കൊണ്ടും ചികിത്സിക്കേണ്ട രോഗമാണ്

കാൻസർ ചികിത്സയുടെയും രോഗികളുമായുള്ള ബന്ധങ്ങളുടെയും അപൂർവാനുഭവങ്ങൾ പങ്കുവെക്കുകയാണ് പ്രമുഖ കാൻസർ രോഗ ചികിത്സകനായ ഡോ. നാരായണൻകുട്ടി വാര്യർ. കാൻസർ ചികിത്സയിൽ സംഭവിക്കുന്ന നവീകരണങ്ങൾ, സാങ്കേതിക വിദ്യകളുടെ പ്രയോഗം മൂലമുള്ള സൗകര്യങ്ങൾ, കാൻസറിനോടുള്ള ജനങ്ങളുടെ മനോഭാവം, രോഗനിർണയത്തിന്റെയും ചികിത്സയുടെയും കാര്യത്തിലുള്ള കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്ന അഭിമുഖം.


ഡോ. നാരായണൻകുട്ടി വാര്യർ

കാൻസർ രോഗ ചികിത്സകൻ, കാൻസർ രോഗ വിദഗ്ധൻ. എം.വി.ആർ കാൻസർ സെന്റർ ആൻറ്​ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ ഡയറക്ടർ. ‘കാൻസർ കഥ പറയുമ്പോൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം.കെ. രാംദാസ്​

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. അച്ചടി, ദൃശ്യ, ഓൺലൈൻ രംഗങ്ങളിൽ മാധ്യമപരിചയം. ജീവിതം പ്രമേയമായി അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments