പടം മാറി, സിനിമാ കഫേ ഹൗസ്ഫുള്ളാകും

പ്രതീക്ഷിതമായി കടന്നു വന്ന അടച്ചു പൂട്ടലുകളിൽ ഉലഞ്ഞുപോയ കേരളത്തിലെ ചെറുകിട - വൻകിട വ്യവസായങ്ങൾ മെല്ലെ കരകയറി വരുമ്പോഴേയ്ക്കും വിലപ്പെരുപ്പത്തിൽ കുരുങ്ങി ബുദ്ധിമുട്ടുകയാണ്. കോവിഡനന്തര കാലത്ത് പിടിച്ച് നിൽക്കാനുള്ള വഴികൾ കണ്ടെത്തിയേ മതിയാകൂ.. അതിജീവനത്തിന്റെ പാത കഠിനമെങ്കിലും നടന്നു തീർക്കുമെന്ന ആത്മവിശ്വാസത്തിലാണ് കച്ചക്കവടക്കാർ. ഈ കഠിനകാലമെങ്ങനെ കടന്നു പോയെന്ന് കൊച്ചി സിനിമാ കഫേയിലെ നന്ദകുമാറും ജയ്സിയയും പറയുന്നു.

Comments