Breast Cancer: നേരത്തെ അറിയാം, പൂർണമായി മാറ്റാം

സ്തനാ‍ർബുദം നേരത്തെ അറിയാൻ സാധിക്കുകയും, പൂ‍ർണമായും ഭേദമാക്കാൻ സാധിക്കുകയും ചെയ്യുന്ന ക്യാൻസറാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളും ലക്ഷണങ്ങളും? നാലാം സ്റ്റേജിലെ സ്തനാർബുദത്തെ ഭയക്കേണ്ടതുണ്ടോ? പുരുഷന്മാരിലെ സ്തനാർബുദത്തെ നമ്മൾ വേണ്ടത്ര ഗൗരവത്തോടെ കാണുന്നുണ്ടോ? കൃത്യമായ അവബോധമാണ് നമുക്ക് വേണ്ടത്. ഈ പിങ്ക് ഒക്ടോബറിൽ സ്തനാർബുദത്തെക്കുറിച്ച് സംസാരിക്കുന്നു, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ധന്യ കെ. എസ്.

Comments