നമ്മൾ മനുഷ്യരുടെ സ്വഭാവ സവിശേഷതകളാണ് എന്ന് കരുതുന്ന പലതും മനുഷ്യ മസ്തിഷ്‌കത്തിലെ വ്യത്യസ്തതകളാണ് എന്ന ശാസ്‌ത്രത്തിൻ്റെ മനസ്സിലാക്കലിനെപ്പറ്റി സംസാരിക്കുയാണ് ഡോ. മനോജ് കുമാർ. ന്യൂറോ ഡൈവേർജൻ്റായ മനുഷ്യരെ എങ്ങനെയാണ് മനസ്സിലാക്കുകയും സമീപിക്കുകയും ചെയ്യേണ്ടത്? ഇത് ചികിത്സ സാധ്യമായ ഒന്നാണോ? തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുന്നു. മനസ്സിൻ്റെ മനോജ് ഡോക്ടർ - പരമ്പര തുടരുന്നു.
