ചൈൽഡ് അബ്യൂസ്, സെക്‌സ് എജ്യുക്കേഷൻ, സ്‌കൂൾ കൗൺസിലിംഗ്; കോവിഡുകാലത്തെ കുട്ടികൾ

കോവിഡു കാലത്ത് ഏറ്റവും സങ്കടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന വിഭാഗമാണ് കുട്ടികൾ. നേഴ്സറി മുതൽ സർവ്വകലാശാലകളിൽ വരെ പഠിക്കുന്ന കുട്ടികൾ കഴിഞ്ഞ വർഷം മുഴുവൻ വീടുകളിലിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യുകയാണ് ഇവിടെ. സെക്സ് എഡ്യുക്കേഷൻ, സ്കൂളുകളിലെ കൗൺസിലിംഗ്, ചൈൽഡ് അബ്യൂസ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ (MHAT) ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. മനോജ് കുമാർ.

Comments