റീഹാബിലിറ്റേഷന് വ്യവസ്ഥയില്ലെങ്കിൽ ലഹരി വേട്ടകൊണ്ട് മാത്രം ഗുണമുണ്ടാവില്ല

യക്കു മരുന്നുകളുടെ സപ്ലൈ മുറിച്ചുമാറ്റിയതു കൊണ്ട് മാത്രം ലഹരിയെന്ന സാമൂഹിക വിപത്ത് സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാനാവില്ല എന്ന് പറയുകയാണ് മനശാസ്‌ത്രജ്ഞനായ ഡോ. മനോജ് കുമാർ. വ്യക്തി മുതൽ ഭരണകൂടം വരെയുള്ള എല്ലാ അടരുകളിലും ഒരുപോലെയുള്ള പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാവൂ. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പുനരധിവാസവും അതിനുള്ള തുടർച്ചയും അതിപ്രധാനമായ കാര്യമാണ്. അത് ഭരണകൂട തലത്തിൽത്തന്നെ ഉണ്ടാവേണ്ടതുണ്ട്.

Comments