മനുഷ്യന്റെ ഇതുവരെയുള്ള ശീലങ്ങളെയാകെ കോവിഡ് മാറ്റി എഴുതുകയാണ്
ഭക്ഷണവും യാത്രകളും വിദ്യാഭ്യാസവും വിനിമയവും ഇനി പഴയതായിരിക്കില്ല. വിദേശരാജ്യങ്ങളിലെ പഠനവും അനിശ്ചിതത്വത്തിലാണ്. അവിശ്വാസത്തിന്റെയും അകലത്തിന്റെയും ഭാവി മനുഷ്യാവലിയെ കാത്തിരിക്കുന്നതായി അമേരിക്കയിൽ ശാസ്ത്രജ്ഞനായ എതിരൻ കതിരവൻ