'സർക്കാറിന് വേണ്ടി ഞാൻ തളിച്ച മരുന്നിന്റെ ഇരയാണെന്റെ മകനും നാടും'

72ാമത്തെ വയസ്സിൽ ചാമിക്കുട്ടി മണ്ണാർക്കാട്ടെ പരുത്തിമല കയറുന്നത്, വർഷങ്ങൾക്ക് മുമ്പ് താൻ ഭാഗമായിരുന്ന ഒരു അനീതിയെക്കുറിച്ചുള്ള പുറംലോകത്തെ അറിയിക്കാനാണ്. ഒരു തോർത്തും രണ്ട് ചെറുനാരങ്ങയും അഞ്ച് ഓല മടലും നൽകി തൊഴിലാളികളെ കൊണ്ട് മാരക കീടനാശിനി തളിപ്പിച്ചിരുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ ഒരു നാടിനോട് ചെയ്ത ക്രൂരതകൾ വിളിച്ചുപറയാനാണ്.

Comments