ഹെൽത്ത്​ ബ്യൂറോക്രസിക്കുമേൽ ആദ്യ ഘട്ട വിജയം; ഹർഷീന പോരാട്ടം തുടരും

കേരള മോഡലായി പ്രകീര്‍ത്തിക്കപ്പെടുന്ന ആരോഗ്യമേഖലക്കും അതിന്റെ ഔദ്യോഗിക നിയന്ത്രണം കൈയാളുന്ന സര്‍ക്കാര്‍ സംവിധാനത്തിനും നേരെ ഒരു സ്ത്രീ നടത്തിയ സമാനതകളില്ലാത്ത മനുഷ്യാവകാശ പോരാട്ടമെന്ന നിലയ്ക്കാണ് ഈ സമരം ചരിത്രത്തില്‍ഇടം പിടിക്കുന്നത്

Comments