മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന കാലമാണ്. ഒറ്റയടിക്ക് ഒരു സ്കൂളിലെ ഒരുപാട് കുട്ടികളെയോ, ഒരു സൽക്കാരത്തിൽ പങ്കെടുത്ത ഒരുപാടുപേരയോ ഒക്കെ ഒന്നിച്ച് രോഗബാധിതരാക്കാൻ മഞ്ഞപ്പിത്തത്തിന് കഴിയും. മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാനാവും? ഡോ.എം. മുരളീധരൻ സംസാരിക്കുന്നു.