സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശി ഗുരുതരാവസ്ഥയിൽ

അന്തിമ സ്ഥിരീകരണം പൂനെ വൈറോളജി ലാബിലെ ഫലത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ ലാബിൽ നടത്തിയ പരിശോധനയിൽ നിപ പോസിറ്റീവെന്ന് മന്ത്രി

Think

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശി ഗുരുതരാവസ്ഥയിൽ

  • കേരളത്തിൽ വീണ്ടും നിപ ഭീതി.

  • കോഴിക്കോട് ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

  • കോഴിക്കോട് വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റീവ്.

  • പൂനെ വൈറോളജി ലാബിലെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യമന്ത്രി.

  • അന്തിമ സ്ഥിരീകരണം പൂനെ വൈറോളജി ലാബിലെ ഫലത്തിന് ശേഷം.

  • മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് ചികിത്സയിലുള്ളത്.

  • മലപ്പുറത്ത് ആരോഗ്യ വകുപ്പ് പ്രത്യേക കണ്‍ട്രോള്‍ സെല്‍ തുറന്നു.

Comments