സ്തനാർബുദം അറിയേണ്ടതെല്ലാം

കേരളത്തിൽ സ്തനാർബുദം പിടിപെടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതെ സമയം ഈ രംഗത്തെ ചികിത്സരീതികളുടെ പുരോഗതി ആശാവഹവുമാണ്. നേരത്തെ കണ്ടുപിടിച്ചാൽ എളുപ്പം ചികിൽസിച്ചു സുഖപെടുത്താവുന്ന ഒരു രോഗമാണ് സ്തനാർബുദം. ഡോ. കെ.വി. ഗംഗാധരൻ സംസാരിക്കുന്നു.

Comments