അവശ്യമരുന്നുകളുടെ വില 12 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനം രാജ്യത്തെ സാധാരണക്കാരെയും ആരോഗ്യ മേഖലയേയും എങ്ങനെയെല്ലാം ബാധിക്കുമെന്നും വർഷാ വർഷം മരുന്ന് വിലകൂട്ടാനുള്ള തീരുമാനത്തിന് പിന്നിലെ കോർപറേറ്റ് താൽപര്യവും പരിശോധിക്കുന്നു. കേരള മെഡിക്കൽ ഷോപ്പ് ആൻഡ് സെയിൽസ് റെപ്രസന്ററ്റീവ് സംസ്ഥാന പ്രസിഡന്റ് കൂടിയായ സന്തോഷ് കുമാർ സംസാരിക്കുന്നു.