വെളുക്കാനുള്ള വ്യാജക്രീമുകൾ ഉപയോഗിച്ച് മെർക്കുറി പോയ്സണിംഗ് കാരണം അസുഖങ്ങൾ വരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്ലാസ്റ്റിക് സർജനായ ഡോ. അനിൽജിത്ത് വി.ജി. നിലവിലെ നിയമങ്ങൾ കർശനമാക്കിയാൽത്തന്നെ വ്യാജ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത് തടയാൻ കഴിയും.

Comments