കോവിഡ് കാലത്ത് എല്ലാതരം ജീവിതങ്ങളും പ്രതിസന്ധിയിലാണ്. ഏറ്റവും സാധാരണക്കാരനായ ഒരു തൊഴിലാളിയും അദ്ദേഹത്തിന്റെ കുടുംബവും സഹതൊഴിലാളികളും എങ്ങനെയാണ് ഈ കാലത്തെ അതിജീവിക്കുന്നത്? കോഴിക്കോട് നഗരത്തിൽ ഇരുപതുവർഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന പ്രേമാനന്ദ് തയ്യിൽ തന്റെ കോവിഡുകാല ജീവിതം പറയുന്നു