ജീവന്റെ താക്കോൽ കൊണ്ട് രോഗങ്ങൾക്ക് പൂട്ടിടാം

രോഗ്യ സംരക്ഷണ സാങ്കേതിക വിദ്യാരംഗത്ത് പ്രവർത്തിക്കുന്ന ലോകോത്തര കമ്പനികളുടെ പട്ടികയിൽ മുൻ നിരയിലാണ് കൊച്ചി ആസ്ഥാനമായ MedGenome.രോഗ പ്രതിരോധ രംഗത്തും ചികിത്സാ രംഗത്തും ജീനോമിക്സിലൂടെ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിലാണ് മെഡ്ജീനോം. 2022 ലെ World healthcare technology report പ്രകാരം 36ാം സ്ഥാനത്തുള്ള മെഡ് ജീനോമിന്റെ സ്ഥാപകൻ മലയാളിയായ സാം സന്തോഷാണ്. ജനിതക സാങ്കേതിക രംഗത്ത് 'Genome man of India' എന്നറിയപ്പെടുന്ന സാം സന്തോഷുമായി ടി എം ഹർഷൻ നടത്തുന്ന അഭിമുഖം.

Comments