വെയില്‍ കത്തുന്നു, സൂര്യാഘാതം മാത്രമല്ല അപകടം

ചൂട് ദിനംപ്രതി കൂടി വരികയാണ്. പലയിടത്തും 40 ഡിഗ്രിക്ക് മുകളിലാണ് ശരാശരി താപനില. സൂര്യാഘാതവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. കടുത്ത വെയിലിനെയും ചൂടിനെയും ആരോഗ്യപരമായി നേരിടാന്‍ എന്ത് ചെയ്യാനാവും? കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എസ്. സംസാരിക്കുന്നു.

Comments