നടൻ ഫഹദ് ഫാസിൽ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയ attention deficit hyperactivity disorder അഥവ ADHD എന്ന അവസ്ഥ എന്താണ് ? ഇന്ന് നിത്യജീവിതത്തിൽ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ട്രോമ എന്ന അവസ്ഥയെ ശാസ്ത്രീയമായി എങ്ങനെ നിർവചിക്കാം ? അത് ജീവിതത്തിൽ ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും സൃഷ്ടിക്കുന്ന ആഘാതങ്ങൾ എന്തൊക്കെ?
സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ (MHAT) ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. മനോജ് കുമാറുമായി മനില സി.മോഹൻ സംസാരിക്കുന്നു. 'മനസ്സിന്റെ മനോജ് ഡോക്ടർ' എന്ന പരമ്പരയുടെ 15-ാം ഭാഗം