മൂന്ന് വെടിയൊച്ച... ഹേ, റാം... ഗോഡ്സേ ഗാന്ധിയെ വധിക്കുന്നു

ആദ്യ വധശ്രമത്തിലെ പരാജയത്തിന് ദിവസങ്ങൾക്ക് ശേഷം ഗോഡ്സെയും ആപ്തെയും കർക്കരെയും താനെ റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ കോണിൽ വച്ച് കണ്ടുമുട്ടുന്നു. വിശേഷങ്ങൾ തിരക്കാനൊരുങ്ങിയ കർക്കരയെ തടഞ്ഞു ഗോഡ്സെ പറയുന്നു, 'ഞാൻ ഗാന്ധിയെ കൊല്ലാൻ പോവുന്നു!!'. ആപ്തേ ഗോഡ്സേയെ പിന്തുണച്ചതോടെ കർക്കരെയും കൂടെ ചേരുന്നു.

1948 ജനുവരി 27ന് ദൽഹിയിലേക്ക് പുറപ്പെടും മുമ്പേ മൂവരും സവർക്കരെ കാണുന്നു. 29ന് ബിർള ഹൗസിലെത്തുന്ന ഹിന്ദുത്വ മൂവർ സംഘം ഗാന്ധി വധത്തിന് തയ്യാറെടുക്കുന്നു.

ഗാന്ധിവധത്തിന്റെ സമഗ്ര ചരിത്രം. പി.എൻ. ഗോപീകൃഷ്ണൻറെ പരമ്പര തുടരുന്നു.

Comments