കടൽ കാത്തുവെച്ച ചരിത്രത്തിലേക്ക്, കടലോളമാഴത്തിൽ...

ദ്ദേശീയ സ്രോതസ്സുകളെ മുൻനിർത്തി എങ്ങനെ കടൽചരിത്ര പഠനത്തെ ഉൾക്കാഴ്ചയോടെ മുന്നോട്ടുകൊണ്ടുപോകാനാകും എന്ന് വിശദീകരിക്കുകയാണ് ഡോ. മഹ്മൂദ് കൂരിയ. തന്റെ സമുദ്രചരിത്രപഠനത്തിന് ആധാരമാക്കിയ കൗതുകകരമായ ഡാറ്റകളെക്കുറിച്ചും പ്രാദേശിക ഭാഷകളിലുള്ള ശിലാലിഖിതങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ശാസ്ത്ര ഗവേഷണ രംഗത്തെ മികവിനുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌കാരം നേടിയ പ്രൊഫ. മഹ്മൂദ് കൂരിയയുമായി ചരിത്രഗവേഷകനായ ഡോ. അഭിലാഷ് മലയിൽ സംസാരിക്കുന്നു


Summary: Scholar Dr Mahmood Kooria talks about Indian Ocean histories Interview with Dr Abhilash Malayil. Kooria explains about scope for researches in the field.


ഡോ. മഹമൂദ് കൂരിയ

ചരിത്ര ഗവേഷകൻ, എഴുത്തുകാരൻ. ഹോളണ്ടിലെ ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ ഗവേഷകനും ഡൽഹിയിലെ അശോക യൂണിവേഴ്സിറ്റിയിൽ അധ്യാപകനുമാണ്. ഇസ്‌ലാമിക ചരിത്രം, സംസ്‌കാരം, ഗ്ലോബൽ ഹിസ്റ്ററി ഓഫ് ലോ, ആഫ്രോ- ഏഷ്യൻ ബന്ധങ്ങൾ, ഇസ്‌ലാമിന്റെ ബൗദ്ധികചരിത്രം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Islamic Law in Circulation, Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region (Co-Editor) എന്നിവ പ്രധാന പുസ്തകങ്ങൾ.

ഡോ. അഭിലാഷ് മലയില്‍

ചരിത്രഗവേഷകന്‍

Comments