നിരോധനം പിൻവലിക്കാനായി ഇന്ത്യൻ പതാകയെ അംഗീകരിച്ച ആർ.എസ്. എസ്

ഗാന്ധിവധത്തെ തുടർന്ന് ആർ.എസ്.എസ്. നിരോധിക്കപ്പെടുന്നു. നിരോധനം നീക്കാൻ ഇന്ത്യൻ പതാകയെ അംഗീകരിക്കുന്നതുൾപ്പടെയുള്ള ഇന്ത്യൻ സർക്കാർ മുന്നോട്ട് വച്ച നിബന്ധനകളെക്കുറിച്ചും 1948 ജനുവരി 30-ന് മുമ്പ് നടന്ന ഗാന്ധി വധശ്രമങ്ങളെക്കുറിച്ചും പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു.

Comments