ഇന്ത്യൻ സർക്കാരിനോടും മാപ്പ് പറഞ്ഞ സവർക്കർ

'ഈ കേസിൽ നിന്ന് എന്നെ മോചിപ്പിച്ചാൽ, നിങ്ങൾ പറയുന്ന അത്രയും കാലം ഞാൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കാം.' - ഗാന്ധി വധത്തെ തുടർന്നുള്ള അറസ്റ്റുകളും കേസിൽ നിന്ന് ഒഴിവാക്കപ്പെടാൻ വി.ഡി. സവർക്കർ ഇന്ത്യൻ സർക്കാരിനെഴുതിയ മാപ്പപേക്ഷകളും. പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു.

Comments