മരിച്ച ഗാന്ധിപോലും ഹിന്ദുത്വയ്‍ക്കെതിരെ രാഷ്ട്രീയമായി പ്രവര്‍ത്തിച്ചു

മരിച്ചിട്ടും ഹിന്ദുത്വത്തിനെതിരെ ഗാന്ധി എങ്ങനെ പ്രവർത്തിച്ചു എന്നും ഗാന്ധി വധത്തോടെ ആർക്കും വേണ്ടാതെ അപ്രസക്തനാക്കപ്പെട്ട സവർക്കറെ ബി.ജെ.പി സർക്കാർ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചും പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. പരമ്പരയുടെ അവസാനഭാഗം.

Comments