ഗാന്ധിവധത്തിന് ശേഷം ഗാന്ധി നെഹ്റു പട്ടേൽ

ഗാന്ധിക്ക് വെടിയേറ്റതറിഞ്ഞ് ബിർള ഹൗസിലേക്ക് മൗണ്ട് ബാറ്റൺ ഓടിയെത്തിയപ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചുപറഞ്ഞത്, 'മുസ്ലിമാണത് ചെയ്തത്'. ഒട്ടും ആലോചിക്കാതെ മൗണ്ട് ബാറ്റൺ വിളിച്ചുപറഞ്ഞു, 'വിഡ്ഢീ, നിനക്കറിയില്ലേ അതൊരു ഹിന്ദുവാണെന്ന്'. അപ്പോൾ മൗണ്ട് ബാറ്റണ് ശരിക്കും അറിയില്ലായിരുന്നു ആരാണത് ചെയ്തതെന്ന്. - ഗാന്ധി വധത്തിന് ശേഷമുള്ള സംഭവവികാസങ്ങൾ, നെഹ്റുവും പട്ടേലും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടങ്ങിയ കാര്യങ്ങൾ പി.എൻ. ഗോപീകൃഷ്ണൻ വിശദീകരിക്കുന്നു.

Comments