ഗോഡ്സേ എന്ന ഹിന്ദുത്വ അസ്ത്രം

ഗാന്ധിവധം ആസൂത്രണം ചെയ്തവർ ആരൊക്കെ? ഗൂഢാലോചനയുടെ നാൾവഴികൾ എന്ത്? എങ്ങനെയാണ് അത് നടപ്പാക്കിയത് ? ചിത്പാവന്‍ ബ്രാഹ്മണ്യത്തിന്റെ ചരിത്രം എങ്ങനെ ഇന്ത്യന്‍ ഫാസിസത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പി.എന്‍. ഗോപീകൃഷ്ണന്‍ സംസാരിക്കുന്നു.

Comments