ഗാന്ധിവധം: ദൗത്യം ഗോഡ്സെ ഏറ്റെടുക്കുന്നു

പരാജയപ്പെട്ട ആദ്യ ദൗത്യത്തിന് ശേഷം പഹ്വ പിടിയിലാവുന്നു. മറ്റു സംഘാംഗങ്ങൾ സംഘം തിരിച്ച് പോവുന്നു. എന്തുവന്നാലും കൃത്യം നിർവഹിക്കുമെന്ന് തീരുമാനിച്ച് നാഥുറാം ഗോഡ്സേ ദൗത്യം ഏറ്റെടുക്കുന്നു. അതേസമയം വധശ്രമത്തിൽ ദൽഹി പൊലീസും ബോംബെ പൊലീസും അന്വേഷണം ആരംഭിക്കുന്നു. ഗാന്ധി വധത്തിൻറെ സമഗ്രചരിത്രം തുടരുന്നു.

Comments