ദി ട്രയൽ: ഗോഡ്സേയുടെ ഹിന്ദുത്വ വാദങ്ങൾ

ഗാന്ധി വധക്കേസ് കോടതിയിലെത്തുന്നു. 12 പ്രതികളിൽ മൂന്ന് പേർ പിടികിട്ടാപ്പുള്ളികളായി. ദിഗംബർ ഭഡ്കെ മാപ്പുസാക്ഷിയാവുന്നു. എട്ടുപേരുടെ വിചാരണ ആരംഭിക്കുന്നു. സവർക്കർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ കാരണവും നാഥുറാം ഗോഡ്സേ മുന്നോട്ട് വച്ച ഹിന്ദുത്വ വാദങ്ങളും പി.എൻ. ഗോപീകൃഷ്ണൻ വിശദീകരിക്കുന്നു.

Comments