ഏകശിലാത്മകമായ ഒന്നല്ല ശരീഅത്ത്

യുവ ചരിത്രകാരൻ മഹ്മൂദ് കൂരിയ 'ഇസ്ലാമിക് ലോ ഇൻ സർക്കുലേഷൻ: ഷാഫീ ടെക്സ്റ്റ് എക്രോസ് ദി ഇന്ത്യൻ ഓഷ്യൻ ആൻഡ് മെഡിറ്ററേനിയൻ' എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ വി. അബ്ദുൽ ലത്തീഫുമായി സംസാരിക്കുന്നു.


Summary: The young historian Mahmood Kooria talks to V. Abdul Latheef about his book Islamic Law in Circulation: Shafi'i Texts across the Indian Ocean and the Mediterranean.


മഹമൂദ് കൂരിയ

ചരിത്ര ഗവേഷകൻ, എഴുത്തുകാരൻ. ഹോളണ്ടിലെ ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ ഗവേഷകനും ഡൽഹിയിലെ അശോക യൂണിവേഴ്സിറ്റിയിൽ അധ്യാപകനുമാണ്. ഇസ്‌ലാമിക ചരിത്രം, സംസ്‌കാരം, ഗ്ലോബൽ ഹിസ്റ്ററി ഓഫ് ലോ, ആഫ്രോ- ഏഷ്യൻ ബന്ധങ്ങൾ, ഇസ്‌ലാമിന്റെ ബൗദ്ധികചരിത്രം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Islamic Law in Circulation, Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region (Co-Editor) എന്നിവ പ്രധാന പുസ്തകങ്ങൾ.

വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments