പാടാനോർത്തൊരു മധുരിത കോഴിക്കോട്

തുറമുഖ നഗരമായ കോഴിക്കോടിന്റെ ചരിത്രം, നഗരത്തിന്റെ കോസ്‌മോ പോളിറ്റൻ സംസ്കാരം രൂപപ്പെട്ടതിന്റെ ചരിത്രവുമാണ്. ഉൾക്കൊള്ളലിന്റെ ചരിത്രത്തിൽ പല തരം സംഗീതത്തിന്റേയും പലവിധ സാഹിത്യത്തിന്റേയും ചരിത്രമുണ്ട്. ബഹുസ്വരതയുടെ രുചികളെല്ലാമുണ്ട് കോഴിക്കോട്ട്. കോഴിക്കോടിന്റെ ജീവചരിത്രം പറയുകയാണ് എം എൻ കാരശ്ശേരി.


എം.എൻ. കാരശ്ശേരി

എഴുത്തുകാരന്‍, ഭാഷാ പണ്ഡിതന്‍, സാമൂഹിക നിരീക്ഷകന്‍. മക്കയിലേക്കുള്ള പാത (വിവര്‍ത്തനം), മാരാരുടെ കുരുക്ഷേത്രം, ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കട ഹരജി, വര്‍ഗീയതക്കെതിരെ ഒരു പുസ്തകം, തെളിമലയാളം, നീതി തേടുന്ന വാക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍.

Comments