മലബാർ കലാപം, ഹിന്ദുത്വ, രാമൻ; സവർക്കറുടെ വ്യാജ ചരിത്ര നിർമാണം

ലബാർ കലാപം വിഷയമാകുന്ന നോവലിലൂടെയും ഹിന്ദുത്വ എന്ന പുസ്തകത്തിലൂടെയും രാമൻ എന്ന കഥാപാത്രനിർമിതിയിലൂടെയും എങ്ങനെയാണ് സവർക്കർ വ്യാജമായ ചരിത്ര നിർമിതി നടത്തിയത് എന്നും അതിനെ പ്രത്യയശാസ്ത്രപരമായ അടിത്തറയാക്കി മാറ്റിയത് എന്നും വിശദീകരിക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. "സവർക്കർ എന്ന ചരിത്രദുഃസ്വപ്നം" പ്രഭാഷണ പരമ്പരയുടെ ഏഴാം ഭാഗം.


Summary: Malabar rebellion, Hindutva and Rama; V.D Savarkar's fake history creation, poet and activist P.N.Gopikrishnan's talk series part 7.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുതിയ പുസ്തകം.

Comments