ബ്രിട്ടീഷുകാർക്കൊപ്പം യുദ്ധം ചെയ്യാൻ കൊതിച്ച സവർക്കർ

ൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ നൽകിയ മാപ്പപേക്ഷകൾ എത്ര മാത്രം കാപട്യം നിറഞ്ഞതായിരുന്നു എന്ന് വിവരിക്കുകയാണ് പരമ്പരയുടെ ആറാം ഭാഗത്തിൽ പി.എൻ ഗോപീകൃഷ്ണൻ. ആൻഡമാനിൽ നിന്ന് ഇന്ത്യൻ ജയിലിലേക്ക് സവർക്കറെ മാറ്റുന്നതുവരെയുള്ള ചിരിത്രത്തിൻ്റെ വിശകലനം. സവർക്കർ എന്ന ചരിത്ര ദു:സ്വപ്നം പ്രഭാഷണ പരമ്പര തുടരുന്നു.


Summary: V.D Savarkar wanted to fight with the British, P.N. Gopikrishnan talks. Video series on Savarkar's life continues, part 6.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുതിയ പുസ്തകം.

Comments