കൈനനയാതെ മീൻ പിടിക്കുകയെന്ന സവർക്കറിയൻ സ്വഭാവ സവിശേഷതകളുടെ ഉദാഹരണങ്ങൾ വിവരിക്കുകയാണ് “സവർക്കർ എന്ന ചരിത്ര ദു:സ്വപ്നം” എന്ന പ്രഭാഷണ പരമ്പരയുടെ നാലാം ഭാഗത്തിൽ പി.എൻ. ഗോപീകൃഷ്ണൻ. ഇംഗ്ലണ്ടിലെ ജീവിതകാലത്തുള്ള സവർക്കറുടെ ഇരട്ടത്താപ്പുകളെ തുറന്നു കാട്ടുന്നു. ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന അറസ്റ്റും തുടർന്നുള്ള സംഭവവികാസങ്ങളുടേയും വിശകലനം.
