തോക്ക്, ഗ്രനേഡുകൾ, സവർക്കറുടെ നിർദേശം; ഗാന്ധി ഘാതകർ ദൽഹിയിലെത്തുന്നു

നാരായൺ ആപ്തേയുടെ നേതൃത്വത്തിൽ ഗാന്ധി വധത്തിനുള്ള ആദ്യ പദ്ധതി തയ്യാറാക്കുന്നു. പൂനെയിൽ നിന്ന് സംഘടിപ്പിച്ച ആയുധങ്ങൾ പൂനെയിൽ നിന്ന് ബോംബെയിലേക്ക് കടത്തുന്നു. ഗോഡ്സേയും ആപ്തേയും വി.ഡി. സവർക്കറെ സന്ദർശിക്കുന്നു. ശേഷം ഘാതക സംഘവും ആയുധങ്ങളും ദൽഹിയിലേക്ക്...

Comments