നിഷ്പക്ഷ ചരിത്രം എന്നൊന്നില്ല

ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ എ.എം ഷിനാസിന്റെ "The History of Humanity and Nations' എന്ന പരമ്പരയുടെ രണ്ടാം ഭാഗം. ചരിത്രരചനയുടെ രീതിശാസ്ത്രത്തെ കുറിച്ച് പറയുകയാണ് ഷിനാസ്. ചരിത്രത്തെ എങ്ങനെ വക്രീകരിക്കുന്നുവെന്നും ചരിത്രം എങ്ങനെ പക്ഷം പിടിക്കുന്നുവെന്നും ഇന്ത്യയിൽ വലതുപക്ഷം ചരിത്രത്തെ എങ്ങനെ അപനിർമ്മിക്കുന്നുവെന്നും വസ്തുതകളെ അടിസ്ഥാനമാക്കി വിലയിരുത്തുകയാണ് ഷിനാസ്.

Comments