SILENCE FOR GAZA ഗാസക്കുവേണ്ടി ഡിജിറ്റൽ മൗനം

എനിക്കുള്ള നിശ്ശബ്ദത മുറിക്കുന്ന ശരമായി മരിക്കുന്ന മനുഷ്യൻ്റെ കുരലേറി വരുന്നു നീ.


Summary: Anitha Thambi expressed support for the 'Silence for Gaza' solidarity campaign.


അനിത തമ്പി

കവി, വിവർത്തക. ആദ്യ കവിതാസമാഹാരം മുറ്റമടിക്കുമ്പോൾ. അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം എന്നിവ മറ്റു സമാഹാരങ്ങൾ​. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്വീഡിഷ് ഭാഷകളിലേക്ക്​ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Comments