പിണറായി പൊലീസിനെ പേടിയുള്ള പിണറായി വിജയൻ

ത് കുറ്റകൃത്യത്തിനും കൂടിപ്പോയാൽ ലഭിക്കുന്ന ശിക്ഷ, മറ്റൊരു പൊലീസ് സ്റ്റേഷനിൽ ഇതേ പ്രവൃത്തികൾ തുടരാനുള്ള അവസരം മാത്രമാണെന്ന ധൈര്യത്തിൽ, ഓരോ സ്‌റ്റേഷൻ ചുമരുകളെയും തങ്ങളുടെ പരമാധികാര റിപ്പബ്ലിക്കാക്കി മാറ്റി, ഇവിടെ നിയമവും കോടതിയും ന്യായാധിപനുമെല്ലാം താൻ തന്നെയെന്ന മട്ടിൽ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മീതെ സ്വൈര്യവിഹാരം നടത്തുകയാണ് പിണറായി സർക്കാറിന് കീഴിലെ പൊലീസ്.

Comments