എം. ഗീതാനന്ദന്റെ സമരഭൂമികൾ

കേരളത്തിന്റെ സമാന്തര രാഷ്ട്രീയ ചരിത്രത്തിൽ എം. ഗീതാനന്ദൻ നടത്തിയ സമര ഇടപെടലുകളെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകളെക്കുറിച്ചുമുള്ള ദീർഘസംസാരം.


എം. ഗീതാനന്ദൻ

ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓർഡിനേറ്റർ. ആദിവാസി- ദലിത് വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. 2002ലെ മുത്തങ്ങ ആദിവാസി സമരത്തിന് നേതൃത്വം നൽകുകയും കടുത്ത പൊലീസ് മർദ്ദനത്തിനിരയാകുകയും ചെയ്തു.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവർത്തകൻ

Comments