പ്രകടനപത്രികയിൽ പ്ലാച്ചിമടക്കാർക്ക് നൽകിയ വാഗ്ദാനം ആറാം വർഷവും സർക്കാർ മറക്കുമ്പോൾ

കേന്ദ്രത്തിലും കേരളത്തിലും മാറി മാറി വന്ന സർക്കാറുകൾ പ്ലാച്ചിമട ട്രിബ്യൂണൽ ബില്ലുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒറ്റക്കെട്ടാണ്. കൊക്കക്കോളയെന്ന ആഗോളഭീമനെതിരെ പ്ലാച്ചിമട ജനത നടത്തിയ ജീവൽസമരങ്ങളുടെ ഭാഗമായി നേടിയെടുത്ത അവകാശങ്ങളാണ് ഭരണകൂടങ്ങളുടെ ഒത്തുതീർപ്പ് നയങ്ങളുടെ ഭാഗമായി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്.

Comments