ഗാസയിൽ കുഞ്ഞുങ്ങളെയും മുതിർന്നവരെയും മരുന്നും ഭക്ഷണവും നൽകാതെയും നേരിട്ടും കൊല ചെയ്യുമ്പോൾ,അർഥം നഷ്ടപ്പെട്ട നൈതികവാക്യങ്ങൾ മെഡിക്കൽ വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുക്കേണ്ട ഗതികേടിൽ പെട്ടവരാണ് ഞങ്ങൾ ഡോക്ടർമാർ. നിസ്സഹായരും നിസ്സാരരുമായി മാറിയ ഞങ്ങളും ഗാസയിലെ മനുഷ്യർക്കൊപ്പം.