SILENCE FOR GAZA ഗാസക്കുവേണ്ടി ഡിജിറ്റൽ മൗനം

റുസലേം അക്വേറിയത്തിൽ
ഗാസക്കാരുടെ കണ്ണുകൾ
കൊത്തിത്തിന്ന് മയങ്ങുന്നു
മൗനികളാം സ്രാവുകൾ.


Summary: In the strongest form of internet disconnection, from 9PM to 9:30 PM for one week, for the Palestinian people. A coordinated digital campaign of the “Silence for Gaza” movement. musafar ahammad


വി. മുസഫർ അഹമ്മദ്​

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, കുടിയേറ്റക്കാരന്റെ വീട്, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ, camels in the sky: Travels in Arabia എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments