ഗാസ,
നിൻ്റെ കുഞ്ഞുങ്ങളുടെ രക്തം വീണ് ലോകരാജ്യങ്ങൾ മുഴുവൻ റ്റവാളികളായിരിക്കുന്നു. യുദ്ധവെറിയന്മാർക്കെതിരെ സാധാരണമനുഷ്യരുടെ രോഷം പൊട്ടിത്തെറിക്കുന്നു: നിർത്ത്, രക്തദാഹികളേ, ഞങ്ങൾ നിങ്ങളെ വെറുക്കുന്നു…