കോര്‍പ്പറേഷന്‍ ഇനിയും വഞ്ചിക്കരുത്, മട്ടാഞ്ചേരിയിലെ ഈ അഭയാര്‍ത്ഥികളെ

മട്ടാഞ്ചേരിയിലെ ബസാര്‍ റോഡിലുള്ള ബിഗ്‌ബെന്‍ ഹൗസ് എന്ന ഈ കെട്ടിടത്തില്‍ ആറ് കുടുംബങ്ങളുണ്ടായിരുന്നു. ഒരു സുപ്രഭാതത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നുവീണതോടെ കുടുംബങ്ങളെയെല്ലാം ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. രണ്ട് മാസത്തിനുള്ളില്‍ കെട്ടിടം പുതുക്കിപണിത് പുനരധിവസിപ്പിക്കാമെന്നായിരുന്നു കോര്‍പ്പറേഷന്‍ അധികൃതര്‍ അവര്‍ക്ക് നല്‍കിയ ഉറപ്പ്, എന്നാല്‍ രണ്ട് വര്‍ഷത്തിനിപ്പുറവും ഈ കുടുംബങ്ങള്‍ ക്യാംപില്‍ തന്നെ കഴിയുകയാണ്.

Comments