29 Jun 2021, 01:45 PM
കെ.പി.സി.സി പ്രസിഡന്റാകാന്‍ എല്ലാ യോഗ്യതയും ഉള്ളതുകൊണ്ടാണ് അതിനായി ശ്രമിച്ചതെന്നും പക്ഷേ ദളിതനായതു കൊണ്ടു മാത്രം നേരിടേണ്ടിവന്നത് ക്രൂരമായ സൈബര്‍ ആക്രമണമാണെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി.
""ജാതി പറഞ്ഞ് എന്റെ കുടുംബത്തെപ്പോലും അധിക്ഷേപിച്ചു. വിദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആക്രമണം ഉണ്ടായത്. നവോത്ഥാനമൊക്കെ നടന്ന സംസ്ഥാനമാണല്ലോ എന്ന പ്രതീക്ഷ അവസാനിച്ചു. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ സംവരണം ഉള്ളതുകൊണ്ടുമാത്രമാണ് എനിക്ക് ഇത്രയും വളരാന്‍ കഴിഞ്ഞത്.''- ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷനുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം തുറന്നടിച്ചു.
കെ.പി.സി.സി പ്രസിഡന്റായുള്ള കെ. സുധാകരന്റെ വരവ്, അതിനുവേണ്ടി നടത്തിയ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, കോണ്‍ഗ്രസിലെ കണ്ണൂര്‍ മോഡല്‍ ആക്രമണോത്സുക ശൈലി, ഗ്രൂപ്പുകളിക്കാര്‍ക്ക് കിട്ടുന്ന സ്ഥാനമാനങ്ങള്‍, നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി, പ്രതിപക്ഷ നേതൃ സ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തല പുറത്തായത്, ബി.ജെ.പിയോടുള്ള നിലപാട്, പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലി, കോണ്‍ഗ്രസിന്റെ കേരളത്തിലെ മുഖ്യ എതിരാളി ആര് തുടങ്ങിയ വിഷയങ്ങളില്‍ കൊടിക്കുന്നില്‍ സുരേഷ് തന്റെ നിലപാട് തുറന്നുപ്രഖ്യാപിക്കുന്ന പ്രത്യേക അഭിമുഖം.
PREMIERING TODAY AT 8.00 PM IST ON TRUECOPY THINK'S YOUTUBE CHANNEL
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
അശോകകുമാർ വി.
Dec 18, 2022
5 Minutes Read
എം.ബി. രാജേഷ്
Dec 17, 2022
46 Minutes Watch
സി.പി. ജോൺ
Dec 14, 2022
3 Minute Read
അജിത്ത് ഇ. എ.
Nov 19, 2022
8 Minutes Read